യുഎഇയിലേക്ക് · ആദ്യം കരാമ

കരാമയിലെ കടകൾക്ക് ഒറ്റ റിവാർഡ് വാലറ്റ്

ഓരോ കടയുടെയും പോയിന്റ് ആ കടയിൽ തന്നെ. ഉപഭോക്താക്കൾക്ക് സൗജന്യം.

നേട്ടം യുഎഇയിൽ തുടങ്ങിയിട്ടില്ല. യുഎഇയിൽ ഓഫറുകളോ വിലയോ അക്കൗണ്ടുകളോ ഇപ്പോൾ ഇല്ല; ഇവിടെ താൽപര്യം മാത്രം അറിയിക്കാം.

താൽപര്യം അറിയിക്കൂ

സൗജന്യം · 1 മിനിറ്റ്

യുഎഇ മൊബൈൽ, ഉദാ: 050 123 4567

ഞാൻ
സ്ഥലം
  • Achampe Solutions Ltd നടത്തുന്ന നേട്ടം 2026 ഒക്ടോബറിൽ കേരളത്തിൽ തുടങ്ങുന്നു.
  • പോയിന്റ് മാത്രം, പണമില്ല. പോയിന്റിന് പണമൂല്യമില്ല.
  • നേട്ടം ഒരിക്കലും പണമോ OTP-യോ ബാങ്ക് വിവരങ്ങളോ ചോദിക്കില്ല.